ലൈംഗികരോഗങ്ങള്‍
ഒരാളുടെ ലൈംഗികരീതികളെ നിര്‍ണയിക്കുന്നതില്‍ അയാളുടെ വ്യക്തിബന്ധങ്ങള്‍, ജീവിതസാഹചര്യങ്ങള്‍, സാംസ്കാരികചുറ്റുപാടുകള്‍ എന്നിങ്ങനെ അനേകം ഘടകങ്ങള്‍ക്ക് പങ്കുണ്ട്. ഒരു വ്യക്തിക്ക് തന്നെക്കുറിച്ചുള്ള...
View Articleകൌണ്‍സലിംഗിന്‍റെ അടിസ്ഥാന തത്വങ്ങള്‍
മാനസികമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് വളരെയധികം സഹായകരമായ ഒരു ചികിത്സാ രീതിയാണ് കൌണ്‍സലിംഗ്. അതേ സമയം ഇത് വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമാണ്. എല്ലാ മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ഒരു...
View Articleകുട്ടികളിലെ സ്വഭാവദൂഷ്യരോഗം (Conduct Disorder)
സ്കൂളില്‍ നിന്നുളള നിരവധി പരാതികള്‍ കാരണം പതിനഞ്ച് വയസ്സുളള രാജേഷിനെ മാതാപിതാക്കള്‍ മനോരോഗ വിദഗ്ദ്ധന്‍റെ അടുത്തെത്തിക്കുന്നു. 2-3 വര്‍ഷങ്ങള്‍ മുമ്പ് വരെ സ്കൂള്‍ അധികൃതര്‍ക്കോ മാതാപിതാക്കള്‍ക്കോ...
View Articleമാനസികരോഗ രംഗത്ത് പ്രവര്‍ത്തിക്കുന്ന സാമൂഹ്യാരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള...
നമ്മുടെ മനസ്സിന്‍റെ അടിസ്ഥാനം മസ്തിഷ്കത്തിന്‍റെ പ്രവര്‍ത്തനമാണ്. ശിരസ്സിനുള്ളില്‍ സ്ഥിതിചെയ്യുന്ന ഏകദേശം1250 ഗ്രാം തൂക്കം വരുന്ന അവയവമാണ് മസ്തിഷ്കം അഥവാ തലച്ചോറ്. ധാരാളം കോശങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഇത്...
View Articleഓട്ടിസം - നേരത്തേ കണ്ടുപിടിക്കുക, ചികിത്സിക്കുക
1943-ല്‍ ലിയോ കാനര്‍ എന്ന മനോരോഗവിദഗ്ദ്ധനാണ് കുട്ടികളില്‍ അപൂര്‍വ്വമായി കാണുന്ന ഓട്ടിസം എന്ന അസുഖത്തെപ്പറ്റി ആദ്യമായി വിശദീകരിച്ചത്. ഇന്‍ഫന്റൈല്‍ ഓട്ടിസം എന്നാണ് അദ്ദേഹം ഈ അസുഖത്തിനു പേരിട്ടത്....
View Articleവിസ്മയ സായൂജ്യങ്ങളെ വിശകലനം ചെയ്യുമ്പോള്‍
1991 മേയ് മാസത്തിലെ ഒരു രാത്രി. പ്രീഡിഗ്രിക്കാരനായ വിനയന്‍ ഒരു നോവലും വായിച്ചുതീര്‍ത്ത് ഉറങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. പെട്ടെന്ന് ഒരു ഉള്‍വിളി പോലൊയൊരു തോന്നല്‍. രാജീവ് ഗാന്ധി കൊല്ലപ്പെട്ടുവോ?...
View Articleഅമിത കോപം നിയന്ത്രിക്കാന്‍ ചില തന്ത്രങ്ങള്‍
എട്ടുവയസ്സുള്ള പയ്യന്‍ മഹാവികൃതിയാണ്. സ്ഥിരമായി അമ്മയുടെ കോപത്തിന് ഇരയാവുകയും ചെയ്യും. എന്നിട്ടും ഒരു മാറ്റവും ഇല്ല. ഇത്രമേല്‍ പുലഭ്യം കേട്ടിട്ടും തല്ലുകിട്ടിയിട്ടും എന്താ കുട്ടി തിരുത്താതെന്ന...
View Articleആത്മവിശ്വാസം
ആത്മവിശ്വാസം ജീവിതമുന്നേറ്റത്തിന് പ്രേരണ നല്‍കുന്ന ഊര്‍ജമാണ്. ഇരുള്‍ വീഴ്ത്തുന്ന പ്രശ്നങ്ങള്‍ക്കിടയിലും മനസ്സില്‍ ശുഭാപ്തി വിശ്വാസം വിതറുന്ന വെളിച്ചമാണ്. രക്ഷപ്പെടുവാനുള്ള വഴികള്‍ തെളിയിക്കുന്ന...
View Articleവിഷാദ രോഗങ്ങളും ഉന്മാദ വിഷാദ രോഗങ്ങളും
മൂഡ് ഡിസോഡര്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട് - വിഷാദ രോഗം (അഥവാ depressive disorder) ഉന്മാദ വിഷാദ രോഗം ( അഥവാ bipolar mood disorder) ഒരാളുടെ വൈകാരിക അവസ്ഥ, അഥവാ മൂഡില്‍, അത്യാഹ്ലാദം, അതികഠിനമായ ദു:ഖം...
View Articleലൈംഗികമനോവികാസം കൌമാരയൌവനങ്ങളില്‍
കൌമാരത്തുടക്കം (പെണ്‍കുട്ടികളില്‍9 തൊട്ട്13 വരെവയസ്സിലും, ആണ്‍കുട്ടികളില്‍ 11 തൊട്ട് 14വരെവയസ്സിലും) ആണ്‍കുട്ടികളില്‍ മുഖരോമങ്ങള്‍, മാംസപേശികള്‍, പെണ്‍കുട്ടികളില്‍സ്തനങ്ങള്‍എന്നിങ്ങനെ ലിംഗസൂചകങ്ങളായ...
View Articleമനസ്സറിഞ്ഞൂട്ടാം കുരുന്നുരുളകൾ
അമ്പിളിമാമനെ കാണിച്ചുകൊടുത്ത് കുഞ്ഞിനെ സ്നേഹത്തോടെയൂട്ടുന്ന അമ്മ. പാല്‍പ്പുഞ്ചിരിയോടെ അതു മുഴുവനും കഴിക്കുന്ന കുഞ്ഞ് —കുട്ടികള്‍ക്ക് ആഹാരം കൊടുക്കുന്നതിനെപ്പറ്റി പലരുടെയും മനസ്സിലുള്ള ഒരു...
View Articleകുട്ടിക്കുടിയന്മാര്‍ കൂടുന്നു
കേരളത്തില്‍ കുട്ടികള്‍ക്കിടയിലും മദ്യപാനം വര്‍ദ്ധിച്ചുവരികയാണ്. നിങ്ങളുടെ മകനോ മകളോ ഒരു ദിവസം മദ്യപിച്ചു വന്നാല്‍ എങ്ങനെയാണ് അവരെ കൈകാര്യം ചെയ്യേണ്ടത്...? ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍ ഇതാ.........
View Articleതൊഴില്‍ മനശ്ശാന്തി കവരുമ്പോള്‍
സമ്പദ്’വ്യവസ്ഥയിലുണ്ടായ മാറ്റങ്ങളും ഏറിയ മാത്സര്യവും മൂലം ഇന്ന്‍ മിക്ക തൊഴില്‍മേഖലകളിലുമുള്ളവര്‍ ഏറെ മനസ്സമ്മര്‍ദ്ദം നേരിടുന്നുണ്ട്. സാങ്കേതികതയുടെ വളര്‍ച്ച തങ്ങള്‍ക്കുള്ള വൈദഗ്ദ്ധ്യത്തെ...
View Articleചികിത്സ തേടും മുന്‍പ്
രോഗങ്ങള്‍ വന്ന് തളര്‍ന്നുപോകുന്ന മനസ്സിനെ ശാന്തി നല്‍കി ഉണര്‍ത്താന്‍ പോന്നവിധം ആധുനികശാസ്ത്രം വികസിച്ചിട്ടുണ്ട്. ശാസ്ത്രീയ ചികിത്സയുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നവയാണ് മിക്ക മനോരോഗങ്ങളും. വിവിധ...
View Articleമനോരോഗികളുടെ പുനരധിവാസം
ആധുനിക മനോരോഗ ചികിത്സാശാസ്ത്രത്തിന്‍റെ പുരോഗതിയുടെ ഫലമായി ഒട്ടേറെ മനോരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിക്കാന്‍ ഇന്ന് മാര്‍ഗമുണ്ട്. എങ്കിലും, ചില സവിശേഷതരം മനോരോഗങ്ങള്‍ക്കു ദീര്‍ഘകാല ചികിത്സയും പുനരധിവാസവും...
View Articleമാനസികാരോഗ്യവും സന്തുഷ്ടജീവിതവും
1930-ൽ അമേരിക്കയിലെ ഒരു കന്യാസ്ത്രീ മഠത്തിലെ അന്തേവാസികളായ ശരാശരി 22 വയസ്സു പ്രായമുള്ള 180 കന്യാസ്തീകളോട്, തങ്ങളുടെ ജീവിതത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെപ്പറ്റി 300 വാക്കുകൾക്കുള്ളിൽ നിൽക്കുന്ന ലേഖനമെഴുതാൻ...
View Articleവിഷാദ രോഗം ഒരു പൊതുജനാരോഗ്യ പ്രശ്നം നമുക്ക് വിഷാദത്തെക്കുറിച്ചു സംസാരിക്കാം
മനസിന്‍റെ പ്രശ്നങ്ങൾക്ക് ശരീരത്തിന്‍റെ പ്രശ്നങ്ങളോളം നാം പ്രാധാന്യം കൊടുക്കാറില്ല. എന്നാൽ മനസിന്‍റെ കേന്ദ്രം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും സങ്കീർണ്ണമായതുമായ അവയവമായ തലച്ചോറാണ്....
View Articleമിന്നും മറയും ബൈപ്പോളാർ
വൈകാരിക അവസ്ഥ അഥവാ, ഭാവങ്ങളിൽ(Mood) നിയന്ത്രണം നഷ്ടമായി, അമിതവും അനാവശ്യവുമായ ആഹ്ളാദവും ദു:ഖവുമൊക്കെ മാറി മാറി വരുന്നതിനെയാണ് വിഷാദോന്മാദരോഗം എന്ന് പറയുന്നത്.ചിലരിൽ കുറഞ്ഞത് ഒരാഴ്ചയെങ്കിലും നീണ്ടു...
View Articleകുട്ടി വല്ലാതെ ഒതുങ്ങിക്കൂടുന്നോ? ഓട്ടിസമാകാം
ഓരോ വര്‍ഷവും ഏപ്രില്‍ രണ്ട് ‘ഓട്ടിസം എവയെര്‍നസ് ഡേ’ (ഓട്ടിസം എന്ന രോഗത്തെപ്പറ്റി അറിവു വ്യാപരിപ്പിക്കാനുള്ള ദിനം) ആയി ആചരിക്കപ്പെടുന്നുണ്ട്. രണ്ടായിരത്തിയെട്ടിലാണ്, ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശപ്രകാരം,...
View Articleമൊബൈലും മനസ്സും
“ഭാര്യ കുവൈറ്റിലിരുന്ന് ആരോടൊക്കെയോ ചാറ്റിംഗ് നടത്തുകയാണ്. ഉറങ്ങാതെ നോക്കിയിരുന്നാല്‍രാത്രി രണ്ടും മൂന്നും മണിക്കൊക്കെ കാണാന്‍പറ്റും, അവള്‍ഇടയ്ക്കിടെ ഓണ്‍ലൈന്‍ആകുന്നത്.” “ഡിഗ്രിക്കാലത്ത് ഒരു ഫേസ്ബുക്ക്...
View Article